Attention Please _

ARAKULAM SUB DISTRICT SCHOOL KALOLSAVAM -ALL RESULTS

0

REGiSTRATION FEE DETAiLS

0

ORDER OF EVENTS -REVISED

0

General Instructions & All Items

0

Kalolsavam Manual

0

MagicGam :Photo Resize Software

0
ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ഫോട്ടോകളെ ഒരൊറ്റ ക്ലിക്ക് കൊണ്ട് Resize ചെയ്ത് 30 KBയില്‍ താഴെയുള്ള 150x200 or 200x150 സൈസിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളാക്കി മാറ്റുന്നതിനുള്ള ഒരു സോഫ്റ്റ്‌‌വെയറാണ് മാജിക്ക്ഗാം.  ഈ സോഫ്ററ്‌വെയര്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ , ശാസ്ത്രോല്‍സവം , കലാമേളകള്‍ എന്നിവക്കുള്ള ഫോട്ടോകള്‍ തയ്യാറാക്കാന്‍ സാധിക്കും.
താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും  deb File എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുക .deb File റൈറ്റ് ക്ലിക്ക് ചെയ്ത് Openwith Gdebi package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്  Application -> Graphics -> MagicGam എന്ന ക്രമത്തില്‍ തുറക്കുക. തുറന്നു വരുന്ന ജാലകത്തിലെ Try It എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ റീസൈസ് ചെയ്യേണ്ട ചിത്രങ്ങള്‍ ഏത് സൈസിലേക്ക് Resize ചെയ്യേണ്ടതെന്ന് Width, Height ഇവ നല്‍കുന്നതിനും ചിത്രങ്ങളുള്‍പ്പെട്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും ഇവ നല്‍കി Enter നല്‍കിയാല്‍ ഹോമിലെ Output Images എന്ന ഫോള്‍ഡറില്‍ Resize ചെയ്ത ചിത്രങ്ങള്‍ ലഭിക്കും.
Downloads
MagicGam-Deb File
Photo resizing  for online -Link-1 , Link -2